ഉദർച്ചിസ്സ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദർച്ചിസ്സ്

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+അർചിസ്
  1. ' മേൽപോട്ടുകത്തിക്കാളുന്നത്'
  2. അഗ്നി;
  3. കാമൻ;
  4. ശിവൻ
"https://ml.wiktionary.org/w/index.php?title=ഉദർച്ചിസ്സ്&oldid=298426" എന്ന താളിൽനിന്ന് ശേഖരിച്ചത്