ഉദ്വീക്ഷണീയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉദ്വീക്ഷണീയ

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+വീക്ഷണീയ
  1. ഉദ്വീക്ഷണം ചെയ്യത്തക്ക, നോക്കേണ്ട, കാണേണ്ട
"https://ml.wiktionary.org/w/index.php?title=ഉദ്വീക്ഷണീയ&oldid=298399" എന്ന താളിൽനിന്ന് ശേഖരിച്ചത്