Jump to content

ഉദ്ഭൂതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉദ്ഭൂതി

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഭൂതി
  1. ഉത്പത്തി, വെളിപ്പെടൽ, ജനനം;
  2. ഉയർച്ച, ഔന്നത്യം;
  3. വർധന
"https://ml.wiktionary.org/w/index.php?title=ഉദ്ഭൂതി&oldid=298313" എന്ന താളിൽനിന്ന് ശേഖരിച്ചത്