Jump to content

ഉദ്ഭിത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉദ്ഭിത്ത്

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഭിദ്
  1. മുളച്ചുണ്ടാകുന്ന ചെടി മുതലായവ;
  2. ഊറ്റ്, നീരുവ;
  3. ഒരു യാഗം
"https://ml.wiktionary.org/w/index.php?title=ഉദ്ഭിത്ത്&oldid=298306" എന്ന താളിൽനിന്ന് ശേഖരിച്ചത്