Jump to content

ഉദ്ബോധിപ്പിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉദ്ബോധിപ്പിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) ഉദ്+ബുധ് (പ്രയോ.)
  1. ഉണർത്തുക;
  2. ഓർമിപ്പിക്കുക, അറിയിക്കുക;
  3. ഉത്തേജനം നൽകുക
"https://ml.wiktionary.org/w/index.php?title=ഉദ്ബോധിപ്പിക്കുക&oldid=298290" എന്ന താളിൽനിന്ന് ശേഖരിച്ചത്