ഉദ്ധർഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്ധർഷം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ധർഷ < ധൃഷ്
  1. വർധിച്ച ധൃഷ്ടത, ധൈര്യം;
  1. സന്തോഷം;
  2. ഉത്സവം
"https://ml.wiktionary.org/w/index.php?title=ഉദ്ധർഷം&oldid=298274" എന്ന താളിൽനിന്ന് ശേഖരിച്ചത്