ഉദ്ധൃത
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ഉദ്ധൃത
- വലിച്ചുകയറ്റപ്പെട്ട, ഉയർത്തപ്പെട്ട, പൊക്കിയ;
- പിഴുതെടുത്ത, വലിച്ചെടുത്ത;
- താണനിലയിൽനിന്നും ഉയർന്ന സ്ഥിതിയിലേക്കു എത്തിച്ച, വിപത്തിൽനിന്നു പൊക്കിയെടുത്ത, രക്ഷിച്ച;
- തെരഞ്ഞെടുക്കപ്പെട്ട, വേർതിരിച്ചെടുക്കപ്പെട്ട;
- ഉദാഹരണമായോ പ്രമാണമായോ ഉദ്ധരിച്ച, മറ്റു ഗ്രന്ഥങ്ങളിൽനിന്നോ മറ്റോ എടുത്തു ചേർത്ത;
- ആവരണം നീക്കപ്പെട്ട;
- ഉയർന്ന, പൊന്തിയ, വലുതായ