ഉദ്ധാരണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉദ്ധാരണം
- ഉദ്ധരിക്കൽ, ഉയർത്തൽ, താണസ്ഥിതിയിൽനിന്നും ഉയർന്നസ്ഥിതിയിലേക്കു കൊണ്ടുവരൽ;
- ആപത്തിൽനിന്നു രക്ഷിക്കൽ, വിമോചിപ്പിക്കൽ
- ലിംഗം (Penis) രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീരിക പ്രതിഭാസം
ഉദ്ധാരണം