ഉദ്ദംശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്ദംശം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ദംശ
  1. 'കടിക്കുന്നത്, കടിക്കുന്നപ്രാണി'
  2. മൂട്ട;
  3. പേൻ;
  4. കൊതുക്
"https://ml.wiktionary.org/w/index.php?title=ഉദ്ദംശം&oldid=298203" എന്ന താളിൽനിന്ന് ശേഖരിച്ചത്