ഉദ്ഘടിതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്ഘടിതം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഘടിത < ഘട്
  1. 'തുറക്കുന്നത്'
  2. സൂചന, സംജ്ഞ;
  3. (സംഗീ.) ഒരു വർണാലങ്കാരം
"https://ml.wiktionary.org/w/index.php?title=ഉദ്ഘടിതം&oldid=298179" എന്ന താളിൽനിന്ന് ശേഖരിച്ചത്