ഉദ്ഗതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്ഗതം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഗത
  1. ഛർദിച്ച അന്നം;
  2. ഗദായുദ്ധത്തിലെ ഒരു പ്രയോഗം
"https://ml.wiktionary.org/w/index.php?title=ഉദ്ഗതം&oldid=298142" എന്ന താളിൽനിന്ന് ശേഖരിച്ചത്