Jump to content

ഉദകോദരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉദകോദരം

പദോൽപ്പത്തി: (സംസ്കൃതം) ഉദക+ഉദര
  1. ഒരു ഉദരരോഗം, മഹോദരം, ഉദരത്തിൽ ജലം ഊറിനിറയുക
"https://ml.wiktionary.org/w/index.php?title=ഉദകോദരം&oldid=297973" എന്ന താളിൽനിന്ന് ശേഖരിച്ചത്