ഉത്രത്രയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്രത്രയം

പദോൽപ്പത്തി: (മലയാളം) ഉത്ര+(സംസ്കൃതം) ത്രയ
  1. ഉത്രം, ഉത്രാടം, ഉത്രട്ടാതി, ഇവ മൂന്നും
"https://ml.wiktionary.org/w/index.php?title=ഉത്രത്രയം&oldid=297882" എന്ന താളിൽനിന്ന് ശേഖരിച്ചത്