Jump to content

ഉത്പാദനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഉത്പാദനം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+പാദനം < പദ്
  1. ഉത്പാദിപ്പിക്കൽ, നിർമാണം. ജനിപ്പിക്കൽ. ഉത്പാദനേന്ദ്രിയം =ജനനേന്ദ്രിയം

തർജ്ജമകൾ

[തിരുത്തുക]
  1. ഇംഗ്ലീഷ്: production
"https://ml.wiktionary.org/w/index.php?title=ഉത്പാദനം&oldid=550955" എന്ന താളിൽനിന്ന് ശേഖരിച്ചത്