ഉത്തരാർദ്ധം
ദൃശ്യരൂപം
(ഉത്തരാർധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉത്തരാർദ്ധം
- രണ്ടാമത്തെ പകുതി;
- ശരീരത്തിന്റെ മുകൾഭാഗം;
- വടക്കേപകുതി;
- ശ്ലോകത്തിന്റെ മൂന്നും നാലും പാദങ്ങൾ
- വിപരീതപദം: പൂർവാർദ്ധം
ഉത്തരാർദ്ധം