ഉത്കർഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്കർഷണം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+കർഷണം
  1. 'മുകളിലേയ്ക്കു വലിക്കൽ'
  2. ഉയർത്തൽ, ശ്രേഷ്ഠമാക്കൽ
"https://ml.wiktionary.org/w/index.php?title=ഉത്കർഷണം&oldid=297617" എന്ന താളിൽനിന്ന് ശേഖരിച്ചത്