ഉത്ക്ലേശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്ക്ലേശം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ക്ലേശ
  1. അസ്വസ്ഥത, മനഃക്ഷോഭം;
  2. കടൽച്ചൊരുക്ക്
"https://ml.wiktionary.org/w/index.php?title=ഉത്ക്ലേശം&oldid=297603" എന്ന താളിൽനിന്ന് ശേഖരിച്ചത്