Jump to content

ഉത്കുല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഉത്കുല

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+കുല
  1. കുലത്തിൽനിന്നും തെറ്റിപ്പോയ, കുലത്തിനു മാനഹാനി വരുത്തിയ

ഉത്കുല

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+കുലാ
  1. കുലധർമം തെറ്റിനടക്കുന്നവൾ, കുലട
"https://ml.wiktionary.org/w/index.php?title=ഉത്കുല&oldid=297581" എന്ന താളിൽനിന്ന് ശേഖരിച്ചത്