ഉണ്ടുറുട്ടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉണ്ടുറുട്ടി

പദോൽപ്പത്തി: ഉണ്ട്+ഉറുട്ടി
  1. ഒരുവക പണയം;

നാമം[തിരുത്തുക]

ഉണ്ടുറുട്ടി

പദോൽപ്പത്തി: (തമിഴ്) ഉണ്ടുരുട്ടി
  1. കുടുംബസ്വത്തു നശിപ്പിക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=ഉണ്ടുറുട്ടി&oldid=297482" എന്ന താളിൽനിന്ന് ശേഖരിച്ചത്