ഉടക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ഉടക്കുക
- (മുള്ളും മറ്റുംകൊണ്ടു) കുരുങ്ങിത്തടയുക, കൊളുത്തുക;
- തടസ്സം ഉണ്ടാക്കുക, പ്രതിബന്ധം സൃഷ്ടിക്കുക, തടഞ്ഞു പിന്നോട്ടു പിടിക്കുക, തടയുക;
- എതിർത്തു സംസാരിക്കുക, തർക്കിക്കുക;
- മല്ലിടുക, പിടിക്കുക, യുദ്ധം ചെയ്യുക;
- തുനിയുക, തുടങ്ങുക;
- ഏർപ്പെടുക;
- ചൊരുകി വയ്ക്കുക, ഉള്ളിലേയ്ക്ക് അമർത്തിക്കയറ്റിവയ്ക്കുക;
- തോട്ടിയോ ചൂണ്ടയോകൊണ്ട് കൊളുത്തിപ്പിടിക്കുക;
- തൊടുക്കുക (ബാണം തൊടുക്കുക);
- വില്ലുകുലയ്ക്കുക, ഉടച്ചുവാർക്കുക = പൂർണമായി പുതുക്കിപ്പണിയുക