Jump to content

ഉജ്ജൃംഭിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഉജ്ജൃംഭിത

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ജൃംഭിത
  1. വിരിഞ്ഞ, വികസിച്ച;
  2. വായ് പിളർന്ന;
  3. ഉണർത്തപ്പെട്ട
"https://ml.wiktionary.org/w/index.php?title=ഉജ്ജൃംഭിത&oldid=297345" എന്ന താളിൽനിന്ന് ശേഖരിച്ചത്