ഉച്ഛലിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉച്ഛലിത

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഛലിത
  1. ഇളക്കപ്പെട്ട;
  2. പിടിച്ചു കുലുക്കപ്പെട്ട;
  3. പോയ
"https://ml.wiktionary.org/w/index.php?title=ഉച്ഛലിത&oldid=297285" എന്ന താളിൽനിന്ന് ശേഖരിച്ചത്