ഉച്ചല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉച്ചല

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ചല < ചല്
  1. (മേൽപോട്ടു) ചലിക്കുന്ന, അനങ്ങുന്ന, വിറയ്ക്കുന്ന
"https://ml.wiktionary.org/w/index.php?title=ഉച്ചല&oldid=297237" എന്ന താളിൽനിന്ന് ശേഖരിച്ചത്