Jump to content

ഉഗ്രധന്വാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉഗ്രധന്വാവ്

പദോൽപ്പത്തി: (സംസ്കൃതം) ഉഗ്ര+ധന്വൻ
  1. ഉഗ്രമായ ധനുസ്സോടുകൂടിയവൻ;
  2. ഇന്ദ്രൻ;
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=ഉഗ്രധന്വാവ്&oldid=297171" എന്ന താളിൽനിന്ന് ശേഖരിച്ചത്