Jump to content

ഉക്കെട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉക്കെട്ട്

പദോൽപ്പത്തി: ഉൾ+കെട്ട്
  1. ഒരു കണ്ഠാഭരണം, ഉക്കഴുത്ത്
"https://ml.wiktionary.org/w/index.php?title=ഉക്കെട്ട്&oldid=297116" എന്ന താളിൽനിന്ന് ശേഖരിച്ചത്