ഈഷത്സ്പൃഷ്ടം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഈഷത്സ്പൃഷ്ടം
- (വ്യാക.) അൽപം തടയുന്നത്. കണ്ഠാദിസ്ഥാനങ്ങളിൽ, ജിഹ്വാദികരണങ്ങൾ അൽപമായി സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന വർണം. യ, ര, ല, വ, ഴ, റ, ള എന്നിവ. (സംസ്കൃതത്തിലെ മധ്യമങ്ങളും അവയോടു സാമ്യമുള്ള ദ്രാവിഡ വർണങ്ങളായ 'ഴ, റ, ള, എന്നിവയും.)