ഈടുവയ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഈടുവയ്പ്

പദോൽപ്പത്തി: ഈട്+വെപ്പ്
  1. ഭണ്ഡാഗാരം, ഖജനാവ്;
  2. നിക്ഷേപം, സമ്പാദ്യം
"https://ml.wiktionary.org/w/index.php?title=ഈടുവയ്പ്&oldid=549817" എന്ന താളിൽനിന്ന് ശേഖരിച്ചത്