ഇഴുക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഇഴുക്കുക

പദോൽപ്പത്തി: ഇഴുകുക > പ്രയോ.
  1. പുരട്ടുക, പൂശുക, തേക്കുക;
  2. വീഴ്ത്തുക, ഉയർന്നസ്ഥലത്തോ സ്ഥാനത്തോനിന്നു താഴോട്ടു വീഴിക്കുക, നശിപ്പിക്കുക;
  3. അമിഴ്ത്തുക, പതിക്കുക, ഉറപ്പിക്കുക

ക്രിയ[തിരുത്തുക]

ഇഴുക്കുക

  1. തറപറ്റെ ഇഴയുക, പുറകെ വരത്തക്കവണ്ണം ഇഴയുക, വലിക്കുക, വലിച്ചിഴയ്ക്കുക;
  2. അടുത്തുവരത്തക്കവണ്ണം പ്രവർത്തിക്കുക, ആകർഷിക്കുക;
  3. അനാവശ്യമായി ബന്ധപ്പെടുത്തുക;
  4. അറ്റം പിടിച്ചു വലിച്ചു നീളത്തക്കവണ്ണം ചെയ്യുക, നീട്ടുക;
  5. സാധാരണയിൽക്കവിഞ്ഞു ദീർഘമായി ശ്വാസംവലിക്കുക;
  6. വലിച്ചുകുടിക്കുക

ക്രിയ[തിരുത്തുക]

ഇഴുക്കുക

പദോൽപ്പത്തി: ഇഴുങ്ങുക > പ്രയോ.
  1. മുഷിയുക
"https://ml.wiktionary.org/w/index.php?title=ഇഴുക്കുക&oldid=296782" എന്ന താളിൽനിന്ന് ശേഖരിച്ചത്