ഇളയ്ക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ഇളയ്ക്കുക
- ക്ഷീണിക്കുക, ചടയ്ക്കുക;
- കുറ്റിഉണ്ടാകുക, ഇല്ലാതാവുക, ശമനം വരിക;
- താമസിക്കുക, വിശ്രമിക്കുക, തങ്ങുക, താരത. ഇളകൊള്ളുക;
- ഇളവുചെയ്യുക, കുറവുചെയ്തുകൊടുക്കുക, ഉദാ: കരം ഇളയ്ക്കുക, പലിശ ഇളയ്ക്കുക;
- കൂടാതെകഴിക്കുക, വേണ്ടെന്നു വയ്ക്കുക;
- മതിയാക്കുക, നിറുത്തുക;
- ക്ഷമിക്കുക, ഇളയാതെ = കുറവുകൂടാതെ, മടികൂടാതെ;
- കാലതാമസം കൂടാതെ