ഇറതെണ്ടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇറതെണ്ടം

പദോൽപ്പത്തി: (തമിഴ്) ഇറൈ+(സംസ്കൃതം) ദണ്ഡ
  1. തിരുവിതാങ്കൂറിൽ പണ്ടു നിലവിലിരുന്ന ഒരു കരം
"https://ml.wiktionary.org/w/index.php?title=ഇറതെണ്ടം&oldid=296590" എന്ന താളിൽനിന്ന് ശേഖരിച്ചത്