Jump to content

ഇന്ദ്രസാരഥി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇന്ദ്രസാരഥി

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്ര+സാരഥി
  1. ഇന്ദ്രന്റെ തേരാളി, മാതലി;
  2. വായു
"https://ml.wiktionary.org/w/index.php?title=ഇന്ദ്രസാരഥി&oldid=296310" എന്ന താളിൽനിന്ന് ശേഖരിച്ചത്