Jump to content

ഇന്ദ്രജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇന്ദ്രജൻ

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്ര+
  1. ഇന്ദ്രപുത്രൻ, ജയന്തൻ;
  2. ഒരു പരിവാരദേവത
"https://ml.wiktionary.org/w/index.php?title=ഇന്ദ്രജൻ&oldid=296261" എന്ന താളിൽനിന്ന് ശേഖരിച്ചത്