Jump to content

ഇന്ദുചൂഡൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇന്ദുചൂഡൻ

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദു+ചൂഡ
  1. 'ഇന്ദുവിനെ ചൂഡയിൽ അണിയുന്നവൻ'
  2. ചന്ദ്രശേഖരൻ, ശിവൻ
"https://ml.wiktionary.org/w/index.php?title=ഇന്ദുചൂഡൻ&oldid=296206" എന്ന താളിൽനിന്ന് ശേഖരിച്ചത്