Jump to content

ഇതായിഴമാർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇതായിഴമാർ

പദോൽപ്പത്തി: (പഴയ മലയാളം) (മലയാളം) ഇത (< (സംസ്കൃതം) ഹിത) -ആയിഴ
  1. (ബഹുവചനം) ഹിതമായ ആയിഴകൾ (ആഭരണങ്ങൾ) ധരിച്ചവർ;
  2. ഭാര്യമാർ;
  3. സ്ത്രീകൾ
"https://ml.wiktionary.org/w/index.php?title=ഇതായിഴമാർ&oldid=325500" എന്ന താളിൽനിന്ന് ശേഖരിച്ചത്