ആശ്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആശ്വം

പദോൽപ്പത്തി: (സംസ്കൃതം) < അശ്വ
  1. കുതിരക്കൂട്ടം;
  2. കുതിരവലിക്കുന്ന രഥം
"https://ml.wiktionary.org/w/index.php?title=ആശ്വം&oldid=295506" എന്ന താളിൽനിന്ന് ശേഖരിച്ചത്