ആവിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആവിക

പദോൽപ്പത്തി: (സംസ്കൃതം) < അവി
  1. ആടിനെ സംബന്ധിച്ച;
  2. ആട്ടുരോമംകൊണ്ട് ഉണ്ടാക്കിയ
"https://ml.wiktionary.org/w/index.php?title=ആവിക&oldid=295328" എന്ന താളിൽനിന്ന് ശേഖരിച്ചത്