Jump to content

ആയുർദായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആയുർദായം

പദോൽപ്പത്തി: (സംസ്കൃതം) ആയുർ+ദായ
  1. ജീവനകാലം;
  2. (ജ്യോ.) ആയുർദൈർഘ്യം അറിയാനുള്ള ഗണിതക്രീയ
"https://ml.wiktionary.org/w/index.php?title=ആയുർദായം&oldid=294950" എന്ന താളിൽനിന്ന് ശേഖരിച്ചത്