Jump to content

ആമകുംഭം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആമകുംഭം

പദോൽപ്പത്തി: (സംസ്കൃതം) ആമ+കുംഭ
  1. (ചൂളയിൽവച്ച്) നല്ലവണ്ണം വേകാത്ത മൺകുടം
"https://ml.wiktionary.org/w/index.php?title=ആമകുംഭം&oldid=294726" എന്ന താളിൽനിന്ന് ശേഖരിച്ചത്