ആഭിരാമിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആഭിരാമിക

പദോൽപ്പത്തി: (സംസ്കൃതം) < അഭിരാമ , രമ്
  1. ഹൃദ്യമായ, പ്രീതിയുളവാക്കുന്ന, മനോഹരമായ
"https://ml.wiktionary.org/w/index.php?title=ആഭിരാമിക&oldid=294693" എന്ന താളിൽനിന്ന് ശേഖരിച്ചത്