Jump to content

ആത്മവീരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആത്മവീരൻ

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+വീര
  1. ശക്തൻ, കരുത്തൻ;
  2. പുത്രൻ;
  3. ഭാര്യാസഹോദരൻ;
  4. വിദൂഷകൻ
"https://ml.wiktionary.org/w/index.php?title=ആത്മവീരൻ&oldid=294068" എന്ന താളിൽനിന്ന് ശേഖരിച്ചത്