ആത്മവിത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആത്മവിത്ത്

പദോൽപ്പത്തി: (സംസ്കൃതം) വിദ്
  1. തന്നെ ശരിക്ക് അറിയുന്നവൻ;
  2. ആത്മജ്ഞൻ, ആത്മജ്ഞാനി, യോഗി;
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=ആത്മവിത്ത്&oldid=294063" എന്ന താളിൽനിന്ന് ശേഖരിച്ചത്