Jump to content

ആത്മഭൂത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ആത്മഭൂത

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ഭൂത
  1. തന്നിൽനിന്ന് ഉണ്ടായ;
  2. ആത്മതുല്യമായ
"https://ml.wiktionary.org/w/index.php?title=ആത്മഭൂത&oldid=294053" എന്ന താളിൽനിന്ന് ശേഖരിച്ചത്