ആത്മദർശനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആത്മദർശനം

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ദർശന
  1. തന്നെത്താൻ കാണൽ;
  2. ആത്മജ്ഞാനം
"https://ml.wiktionary.org/w/index.php?title=ആത്മദർശനം&oldid=294036" എന്ന താളിൽനിന്ന് ശേഖരിച്ചത്