ആചാരഭാഷ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ആചാരഭാഷ
- എളിയനിലയിലുള്ളവർ വലിയനിലയിൽ ഉള്ളവരോടു സംഭാഷണം ചെയ്യുമ്പോൾ അവസ്ഥാഭേദം അനുസരിച്ച് ഉപയോഗിച്ചിരുന്ന ഭാഷാരീതി
- കുറിപ്പ്:ജാതി കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയാണ് ആചാരഭാഷയുടെ അടിസ്ഥാനം.
ആചാരഭാഷ