Jump to content

ആചാരദീപം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആചാരദീപം

പദോൽപ്പത്തി: (സംസ്കൃതം) ആചാര+ദീപ
  1. മംഗളകർമങ്ങൾക്ക് ഉഴിയുന്ന വിളക്ക്
"https://ml.wiktionary.org/w/index.php?title=ആചാരദീപം&oldid=319859" എന്ന താളിൽനിന്ന് ശേഖരിച്ചത്