Jump to content

ആഖുപാഷാണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആഖുപാഷാണം

പദോൽപ്പത്തി: (സംസ്കൃതം) ആഖു+പാഷാണ
  1. എലിപ്പാഷാണം, എലിവിഷം;
  2. കാന്തക്കല്ല്
"https://ml.wiktionary.org/w/index.php?title=ആഖുപാഷാണം&oldid=293562" എന്ന താളിൽനിന്ന് ശേഖരിച്ചത്