Jump to content

ആകാശഗമനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആകാശഗമനം

പദോൽപ്പത്തി: (സംസ്കൃതം) ആകാശ+ഗമന
  1. ആകാശമാർഗത്തിൽ സഞ്ചരിക്കൽ;
  2. 64 കലകളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=ആകാശഗമനം&oldid=293426" എന്ന താളിൽനിന്ന് ശേഖരിച്ചത്