അർഹന്തൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അർഹന്തൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. ആരാധ്യൻ;
  2. ഒരു ബുദ്ധൻ;
  3. ബുദ്ധസന്യാസി;
  4. ജൈനസിദ്ധൻ;
  5. ശിവൻ
"https://ml.wiktionary.org/w/index.php?title=അർഹന്തൻ&oldid=293291" എന്ന താളിൽനിന്ന് ശേഖരിച്ചത്