അർദിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അർദിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അർദ്
  1. ഉപദ്രവിക്കുക, കൊല്ലുക;
  2. യാചിക്കുക;
  3. ക്ഷോഭിക്കുക;
  4. ഉലയ്ക്കുക
"https://ml.wiktionary.org/w/index.php?title=അർദിക്കുക&oldid=293201" എന്ന താളിൽനിന്ന് ശേഖരിച്ചത്