അർഥ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അർഥ്യ

പദോൽപ്പത്തി: (സംസ്കൃതം)
  1. അർഥിക്കത്തക്ക;
  2. ധനമുള്ള;
  3. ബുദ്ധിയുള്ള
"https://ml.wiktionary.org/w/index.php?title=അർഥ്യ&oldid=293195" എന്ന താളിൽനിന്ന് ശേഖരിച്ചത്